News
ഇടുക്കി
പീരുമേട് ഗ്ലെൻമേരി ഇരട്ടക്കൊലപാതകം: എസ്റ്റേറ്റ് ലയങ്ങളിൽ പോലീസ് പട്രോളിംഗും ലഹരിവിരുദ്ധ ബോധവത്കരണവും ശക്തമാക്കണമെന്ന്
BY: SHIBU THAMPI പീരുമേട്: പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റ് ലയത്തിൽ രണ്ട് സ്ത്രീകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അടിയന്തര അന്വേഷണവും എസ്റ്റേറ്റ് മേഖലകളിൽ സുരക്ഷാ നടപടികളും ആവശ്യപ്പെട്ട് കേരള പ്ലാന്റേഷൻ ലേബർ വെൽഫെയർ മിഷൻ ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി. കഴിഞ്ഞ ഒക്ടോബർ 21-ന് വൈകിട്ട് 7:30-ഓടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. പ്രിൻസ് എന്ന യുവാവ് തന്റെ ഭാര്യ പ്രിയങ്ക (30), ഭാര്യാമാതാവ് വസന്ത (62) എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയുടെ പിതാവ് ഇസ്രയേൽ […]Read More
