KERALAM
News
തിരുവനന്തപുരം
പിഎസ്സി ചരിത്രത്തിലാദ്യം! ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ ഗവർണറുടെ അസാധാരണ നീക്കം; രാഷ്ട്രപതിക്ക് അടിയന്തര
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും അംഗങ്ങളെയും ചുമതലയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകി. സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പ് ഗവർണർ നടത്തിയ ഈ നിർണായക നീക്കം സംസ്ഥാന ചരിത്രത്തിലാദ്യത്തേതാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരമാണ് ഗവർണർ പുറത്താക്കൽ ശുപാർശ കൈമാറിയിരിക്കുന്നത്. പിഎസ്സി നടത്തുന്ന പരീക്ഷകളിലെ ഗുരുതരമായ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പുരോഗമിക്കവെയാണ് ഗവർണറുടെ അസാധാരണ നടപടി. പിഎസ്സി ചെയർമാനും അംഗങ്ങളും സംശയനിഴലിലാണെന്നും, […]Read More
