News
Politics
ദേശീയം
ബംഗാൾ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം: തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്; രാജ് ചക്രവർത്തി രാഷ്ട്രീയം
By TS TVM കൊൽക്കത്ത: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ പശ്ചിമ ബംഗാൾ ഭരണകക്ഷിയായിരുന്ന തൃണമൂൽ കോൺഗ്രസ് (ടിഎംസി) തകർച്ചയുടെ വക്കിലെന്ന് റിപ്പോർട്ട്. പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രമുഖ നേതാക്കൾ രംഗത്തെത്തിയതോടെ ടിഎംസിയിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്. പ്രശസ്ത ചലച്ചിത്ര സംവിധായകനും ബാരക്പൂരിൽ നിന്നുള്ള മുൻ എംഎൽഎയുമായ രാജ് ചക്രവർത്തി സജീവ രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ചു. 2021-ൽ തുടങ്ങിയ തന്റെ രാഷ്ട്രീയ അധ്യായം 2026-ഓടെ അവസാനിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി അധ്യക്ഷ മമതാ […]Read More
