News
ഗുരുവായൂർ
ഗുരുവായൂരിൽ ചരിത്ര റിക്കാർഡ്: ഒറ്റ ദിവസം 420 കല്യാണങ്ങൾ; ഭക്തജന തിരക്കിനിടയിലും സുഗമമായി
BY: PRANOB GURUVAYUR ഗുരുവായൂർ — ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് ഗുരുവായൂർ ശ്രീ കൃഷ്ണക്ഷേത്രത്തിൽ നടന്നത് record 420 വിവാഹങ്ങൾ. ഇതോടെ കഴിഞ്ഞ ഓഗസ്റ്റ് 23-ന് നടന്ന 416 വിവാഹങ്ങളുടെ റെക്കോർഡാണ് വഴിമാറിയത്. പുലർച്ചെ 4 മണിയോടെ ആരംഭിച്ച വിവാഹച്ചടങ്ങുകൾ ഉച്ചയ്ക്ക് 12:30-ഓടെ പൂർത്തിയായി. 21 സ്‌പോട്ട് ബുക്കിംഗ് ഉൾപ്പെടെ ആകെ 443 വിവാഹങ്ങളാണ് ഇന്ന് ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത്. ഉഷപൂജയ്ക്കും പന്തീരടി പൂജയ്ക്കും നട അടച്ച സമയം ഒഴികെ ബാക്കി നേരങ്ങളിലെല്ലാം വിവാഹച്ചടങ്ങുകൾ തുടർച്ചയായി നടന്നു. […]Read More
