Tags :RIMS Hospital

National News

തെലങ്കാനയിൽ വൻ ദുരന്തം: റിംസ് ആശുപത്രി എ.സി പൊട്ടിത്തെറിച്ച് രണ്ട് നവജാത ശിശുക്കൾക്ക്

BY: TNN WEB TEAM ഹൈദരാബാദ്: തെലങ്കാനയിലെ അദിലാബാദ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (റിംസ്) ആശുപത്രിയിലെ സ്പെഷ്യൽ നിയോനേറ്റൽ കെയർ യൂണിറ്റിൽ (എസ്.എൻ.സി.യു) ഉണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി 11.50-ഓടെ കുട്ടികളുടെ വാർഡിലെ എയർ കണ്ടീഷണർ (എ.സി) പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ അഞ്ച് ദിവസം പ്രായമുള്ള ഒരു കുഞ്ഞും ഉൾപ്പെടുന്നു. ഗുരുതരമായി പൊള്ളലേറ്റ മറ്റ് രണ്ട് കുഞ്ഞുങ്ങളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടസമയത്ത് 27 […]Read More

Travancore Noble News