Tags :Shashi Tharoor X Post

National News

ലോസ് ആഞ്ചലസ് മേയർ തിരുവനന്തപുരത്തിന്റെ മകൾ: അമേരിക്കയിലെ വൻനഗരങ്ങൾ ഭരിക്കാൻ ഇന്ത്യൻ വംശജരെന്ന്

തിരുവനന്തപുരം: ലോസ് ആഞ്ചലസിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട നിത്യാ രാമൻ തിരുവനന്തപുരത്തിന്റെ മകളാണെന്ന് ശശി തരൂർ എം.പി. നിത്യാ രാമനൊപ്പം സോഹ്റാൻ കെ. മാമ്ദാനി ന്യൂയോർക്ക് മേയർ പദവിയിലെത്തുന്നതോടെ അമേരിക്കയിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങൾ നയിക്കുന്നത് ഇന്ത്യൻ വംശജരായിരിക്കുമെന്നും അദ്ദേഹം എക്സിൽ (X) കുറിച്ചു. ഇന്ത്യയിലെയും വിദേശത്തെയും നഗര ഭരണസംവിധാനങ്ങളെ താരതമ്യം ചെയ്തായിരുന്നു തരൂരിന്റെ പോസ്റ്റ്. ബ്രിട്ടീഷ് കാലത്തെ സമ്പ്രദായങ്ങൾ കാരണം അധികാരവും ഫണ്ടുമില്ലാതെ ഇന്ത്യയിലെ മേയർമാർ നിസ്സഹായരായി മാറുകയാണെന്നും, എന്നാൽ അമേരിക്കയിൽ ഇവർക്ക് കൂടുതൽ […]Read More

Travancore Noble News