Tags :Social Media Backlash

News കോഴിക്കോട്

ആർ.ടി.ഓയുടെ കസേരയിൽ കൊണ്ടോട്ടി എം.എൽ.എ ടി.പി. അഷ്‌റഫലി യുടെ റീൽസ് കളി;

തിരുവനന്തപുരം: ആർ.ടി.ഓയുടെ ഔദ്യോഗിക കസേരയിലിരുന്ന് റീൽസ് ചിത്രീകരിച്ച കൊണ്ടോട്ടി എം.എൽ.എ ടി.പി. അഷ്‌റഫലിയുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കത്തുന്നു. എക്സിക്യൂട്ടീവിന്റെ അധികാരപരിധിയിലേക്കുള്ള ജനപ്രതിനിധിയുടെ കടന്നുകയറ്റമാണിതെന്നാണ് ഉയരുന്ന പ്രധാന വിമർശനം. മലപ്പുറം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ കസേരയിലാണ് എം.എ.ൽ.എ ഇരുന്നതും ദൃശ്യങ്ങൾ പകർത്തിയതും. ആർ.ടി.ഓ ഓഫീസിലെത്തിയ അദ്ദേഹം അധികാരം കാണിക്കുക മാത്രമല്ല, ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പശ്ചാത്തലത്തിൽ മാസ്സ് സിനിമാ ഡയലോഗുകൾ ഉൾപ്പെടുത്തി സ്വന്തം സോഷ്യൽ മീഡിയ പേജുകളിൽ റീൽസ് ആയി പങ്കുവെക്കുകയും ചെയ്തു. ഇതാണ് പൊതുജനങ്ങളെ […]Read More

Travancore Noble News