Tags :Supreme Court Appeal

News എറണാകുളം

ചേരാനല്ലൂർ ബെൻസ് അപകടം: ജഡ്ജിക്ക് ജാമ്യം നൽകിയതിനെതിരെ കുടുംബം സുപ്രീം കോടതിയിലേക്ക്; പൊലീസിനോട്

കൊച്ചി: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ ഓടിച്ച മെഴ്‌സിഡസ് ബെൻസ് കാറിടിച്ച് ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ, പ്രതിയായ 17കാരന്റെ പിതാവായ സെഷൻസ് ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഇരയുടെ കുടുംബം. ജയബാലകൃഷ്ണന്റെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് ഹൈക്കോടതി വിധി വന്നതെന്നും ഇത് നെഞ്ചിൽ കുത്തിയതുപോലെയാണ് അനുഭവപ്പെട്ടതെന്നും മകൾ ഭദ്ര കീർത്തി മാധ്യമങ്ങളോട് പ്രതികരിച്ചു. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും അവർ വ്യക്തമാക്കി. അതിനിടെ, പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപ് ജാമ്യം അനുവദിച്ചതിനെതിരെയുള്ള […]Read More

Travancore Noble News