Tags :Swearing In Ceremony

News

സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മലങ്കരസഭാ പ്രതിനിധികൾ പങ്കെടുത്തു; പുതിയ സർക്കാരിൽ വലിയ

BY:TS TVM കോട്ടയം / തിരുവനന്തപുരം: പുതുതായി അധികാരമേറ്റ സംസ്ഥാന സർക്കാരിൽ ജനങ്ങൾക്ക് കൊടുമുടിയേക്കാൾ ഉയരത്തിലുള്ള പ്രതീക്ഷയും പ്രത്യാശയുമാണുള്ളതെന്ന് മലങ്കരസഭയുടെ മാധ്യമവിഭാഗം തലവൻ ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു. ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് നീതിയും സത്യവും ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കാൻ പുതിയ സർക്കാരിന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭയിൽ മലങ്കരസഭാംഗങ്ങൾ ഇല്ല എന്നതിൽ സഭയ്ക്ക് പരിഭവമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ മതങ്ങളും സഭകളും സമുദായങ്ങളുമുള്ള നമ്മുടെ നാട്ടിൽ എല്ലാവരിൽ നിന്നും മന്ത്രിമാരുണ്ടാകണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയാൽ 140 പേരെയും […]Read More

Travancore Noble News