News
ഗുരുവായൂർ
ഗുരുവായൂർ ഏകാദശി ചെമ്പൈ സംഗീതോത്സവം: തംബുരു വിളംബര ഘോഷയാത്രയ്ക്ക് കോട്ടായിൽ പ്രൗഢഗംഭീര തുടക്കം;
BY; pranob guruvayur ഗുരുവായൂർ: ലോകപ്രശസ്തമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം സംഘടിപ്പിക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന് മുന്നോടിയായുള്ള പരമ്പരാഗത തംബുരു വിളംബര ഘോഷയാത്രയ്ക്ക് കോട്ടായിൽ വർണ്ണാഭമായ തുടക്കം. സംഗീതസാമ്രാട്ട് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വസതിയിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ പി. പി. സുമോദ് എം.എൽ.എ വിളംബര ഘോഷയാത്രയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചെമ്പൈ സ്വാമികൾ തൻ്റെ കച്ചേരികൾക്ക് ഉപയോഗിച്ചിരുന്ന ചരിത്രപ്രസിദ്ധമായ തംബുരു, അദ്ദേഹത്തിന്റെ കുടുംബാംഗമായ ചെമ്പൈ സുരേഷിൽ നിന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി. ഗോപിനാഥ് ഏറ്റുവാങ്ങി. ഉദ്ഘാടന […]Read More
