Tags :Traffic Advisory

News തിരുവനന്തപുരം

ഉള്ളൂർ – കേശവദാസപുരം റൂട്ടിൽ ഗതാഗത നിയന്ത്രണം: നാളെ മുതൽ റൂട്ട് മാറ്റം

BY: TS TVM തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ നിർമാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് നഗരത്തിലെ ഉള്ളൂർ – കേശവദാസപുരം റോഡിൽ മെയ് 19 (നാളെ) രാവിലെ 8 മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഉള്ളൂർ ഭാഗത്തുനിന്നും കേശവദാസപുരം ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല. ഈ റൂട്ടിൽ പോകുന്ന വലിയ വാഹനങ്ങൾക്കും ചെറിയ വാഹനങ്ങൾക്കുമായി പ്രത്യേക റൂട്ട് മാറ്റം ഏർപ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ റൂട്ടുകൾ താഴെ പറയുന്ന […]Read More

Travancore Noble News