News
തിരുവനന്തപുരം
യു.ഡി.എഫ് മന്ത്രിസഭ സജ്ജം: കോൺഗ്രസിന് 11, ലീഗിന് 5; തിരുവഞ്ചൂർ സ്പീക്കറാകും; പലരെയും
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിമാരെയും നിയമസഭാ ഭാരവാഹികളെയും ഔദ്യോഗികമായി പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. ഘടകകക്ഷികളുമായുള്ള ദീർഘമേറിയ ചർച്ചകൾക്കൊടുവിലാണ് മന്ത്രിസഭാംഗങ്ങളുടെ അന്തിമ പട്ടിക പുറത്തുവിട്ടത്. പുതിയ മന്ത്രിസഭയിൽ കോൺഗ്രസിന് 11 മന്ത്രിമാരും മുസ്ലിം ലീഗിന് 5 മന്ത്രിമാരുമുണ്ടാകും. സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയും നിശ്ചയിച്ചു. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനാണ് നൽകിയിരിക്കുന്നത്. കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക: ‘പലരെയും ഉൾക്കൊള്ളിക്കാനായില്ല’: വി.ഡി. സതീശൻ മന്ത്രിസഭാ രൂപീകരണവുമായി […]Read More
