Tags :UDF Government

News തിരുവനന്തപുരം

യുഡിഎഫ് സർക്കാർ അധികാരമേറ്റു; വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരളത്തിൽ പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് ഒരു പതിറ്റാണ്ടിൻ്റെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റു. തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഗാംഭീര്യമാർന്ന ചടങ്ങിൽ വി.ഡി. സതീശൻ കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേർക്കർ പുതിയ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. യുഡിഎഫ് മുന്നണിയിലെ പ്രമുഖ നേതാവും മുസ്‌ലിം ലീഗ് പ്രതിനിധിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയാണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തത്. ആറു പതിറ്റാണ്ടിനിടയിൽ ആദ്യമായി ഇരുപത്തിയൊന്ന് യുഡിഎഫ് […]Read More

Travancore Noble News