Tags :Upputhara Bee Attack

News ഇടുക്കി

ഉപ്പുതറ ഈറ്റക്കാനത്ത് കാട്ടുതേനീച്ചയാക്രമണം: 30 ഓളം പേർക്ക് പരിക്കേറ്റു; കെ.എസ്.ആർ.ടി.സി ബസിന് നേരെയുള്ള

BY: SHIBU THAMPI IDUKKI ഇടുക്കി : ഇടുക്കി ഉപ്പുതറ ഈറ്റക്കാനത്ത് കാട്ടുതേനീച്ചകളുടെ ആക്രമണത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. റോഡിലൂടെ കാൽനടയായും വാഹനങ്ങളിലും സഞ്ചരിച്ചവർക്കും സമീപത്തെ പറമ്പുകളിൽ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കുമാണ് തേനീച്ചയുടെ കുത്തേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ഉപ്പുതറ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടുതേനീച്ചകളുടെ ഭീഷണി ഉയർന്നതോടെ മലയോര മേഖലകളിലൂടെ യാത്ര ചെയ്യുന്നവരും തോട്ടം തൊഴിലാളികളും വലിയ ഭീതിയിലാണ്. വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് തേനീച്ചക്കൂടുകൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതേസമയം, […]Read More

Travancore Noble News