Tags :US Industry Delegation India

News

ഇന്ത്യൻ ആണവോർജ്ജ മേഖലയിൽ സ്വകാര്യ നിക്ഷേപം; യുഎസ് വ്യവസായ പ്രതിനിധി സംഘം അടുത്തയാഴ്ച

വാഷിംഗ്ടൺ: ഇന്ത്യയിലെ ആണവോർജ്ജ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിന് വഴിതുറന്ന ചരിത്രപരമായ നിയമഭേദഗതിക്ക് പിന്നാലെ, അമേരിക്കൻ ആണവ വ്യവസായ രംഗത്തെ പ്രമുഖ കമ്പനികളുടെ പ്രതിനിധി സംഘം അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. സന്ദർശനത്തിന് മുന്നോടിയായി യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി ചർച്ചകൾ വിലയിരുത്തി. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിന്റെ (USISPF) നേതൃത്വത്തിലാണ് ഈ സുപ്രധാന സന്ദർശനം നടക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ഭാരത സർക്കാർ നടപ്പിലാക്കിയ ‘സസ്റ്റൈനബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ […]Read More

Travancore Noble News