Tags :US Iran Tension

News വിദേശം

മിഡിൽ ഈസ്റ്റ് വീണ്ടും യുദ്ധഭീതിയിൽ; ‘കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത’യെന്ന മുന്നറിയിപ്പുമായി ട്രംപിന്റെ എ.ഐ

വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ താൽക്കാലികമായി നിലനിന്നിരുന്ന വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്. യു.എസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പരാജയത്തിലേക്ക് നീങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ്, വീണ്ടുമൊരു വൻ യുദ്ധസാധ്യതയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ വിവാദ ചിത്രം പങ്കുവെച്ചത്. ചുവന്ന “മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ” (MAGA) തൊപ്പി ധരിച്ച്, ഒരു യു.എസ് നാവികസേനാ ഉദ്യോഗസ്ഥനോടൊപ്പം യുദ്ധക്കപ്പലിന്റെ ഡെക്കിൽ നിൽക്കുന്ന സ്വന്തം […]Read More

Travancore Noble News