Tags :Vattiyoorkavu Central Polytechnic

News

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ലക്ചറർ, ട്രേഡ്സ്മാൻ താൽക്കാലിക നിയമനം; അഭിമുഖം മേയ്

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലക്ചറർ, ട്രേഡ്സ്മാൻ തസ്തികകളിലേക്കുള്ള താൽക്കാലിക ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. നിയമനത്തിനായുള്ള വോക്-ഇൻ അഭിമുഖം മേയ് 18 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോളേജിൽ വെച്ച് നടക്കും. ലക്ചറർ തസ്തികയിലേക്ക് ഒന്നാം ക്ലാസ്സോടെയുള്ള ബി.ടെക് സിവിൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. ട്രേഡ്സ്മാൻ തസ്തികയിലേക്ക് ഐ.റ്റി.ഐ സിവിൽ പാസായവർക്ക് പങ്കെടാം. താല്പര്യമുള്ളതും നിശ്ചിത യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ […]Read More

Travancore Noble News