Tags :West Bengal News

National News

ബലാത്സംഗക്കൊലക്കേസ് പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു; പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയശേഷം നാലാമത്തെ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ പൊലീസും പ്രതിയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതിയായ റോയ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. നാല് ദിവസമായി പ്രതിക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. നവംബർ ഏഴിന് കുളിക് നദിക്ക് സമീപമുള്ള വനമേഖലയിൽ നിന്ന് പെൺകുട്ടിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഗൗരി […]Read More

Travancore Noble News