News
തിരുവനന്തപുരം
പ്രമുഖ പാൽ ഉത്പന്ന ബ്രാൻഡുകളുടെ പേരിൽ വാട്സ്‌ആപ്പ് തട്ടിപ്പ്: ജാഗ്രതാ നിർദ്ദേശവുമായി കേരള
തിരുവനന്തപുരം: പ്രമുഖ പാൽ ഉത്പന്ന സ്ഥാപനങ്ങളുടെയും ബിസിനസ് ബ്രാൻഡുകളുടെയും പേരും ലോഗോയും ദുരുപയോഗം ചെയ്ത് സംസ്ഥാനത്ത് വ്യാപകമായി സൈബർ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. വാട്സ്‌ആപ്പ് വഴിയാണ് ഇത്തരം വ്യാജ സന്ദേശങ്ങളും ലിങ്കുകളും വൻതോതിൽ പ്രചരിക്കുന്നത്. ‘വാർഷികാഘോഷ സമ്മാനം’, ‘സൗജന്യ ഗിഫ്റ്റ്’ എന്നീ പേരുകളിൽ എത്തുന്ന ആകർഷകമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവരാണ് കെണിയിൽ അകപ്പെടുന്നത്. ഔദ്യോഗിക സൈറ്റുകളോട് സാമ്യമുള്ള വ്യാജ വെബ്സൈറ്റുകളിലേക്കാണ് ഈ ലിങ്കുകൾ വഴി ഉപഭോക്താക്കൾ എത്തിപ്പെടുക. തുടർന്ന് സൈറ്റിലെ ലളിതമായ ചോദ്യങ്ങൾക്ക് […]Read More
