News

കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടു നൽകിയത് കരുണാനിധിയുടെ അറിവോടെ

കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടു നൽകിയത് കരുണാനിധിയുടെ അറിവോടെ എന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടു നല്‍കുന്നതിന് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശത്തിന് അംഗീകാരം നല്‍കുന്നുവെന്ന് തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കരുണാനിധി പറഞ്ഞതായും എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ അതിനനുകൂലമായി പരസ്യ നിലപാട് സ്വീകരിക്കില്ലെന്ന് പറഞ്ഞുവെന്നും വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. 1974 ജൂണ്‍ 19ന് അന്നത്തെ വിദേശകാര്യ സെക്രട്ടറി കേവല്‍ സിംഗ് മദ്രാസില്‍ (ഇപ്പോഴത്തെ ചെന്നൈ) കരുണാനിധിയെ വന്ന് കണ്ടതിന് ശേഷമായിരുന്നു ഇത്. […]Read More

News

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് അവധി

അബുദാബി: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഇന്നാണ് സ്വകാര്യ മേഖലാ ജീവനക്കാരുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്‌.  ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവര്‍ക്ക് നാലു ദിവസം പെരുന്നാൾ അവധി ഉണ്ടായിരിക്കും. റമദാൻ 29 തിങ്കൾ അതായത് ഏപ്രിൽ 8 മുതൽ ശവ്വാൽ 3 വരെയാണ് അവധി. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധി ദിനങ്ങൾ നാലോ അഞ്ചോ ലഭിക്കും.  മാസപ്പിറവി ദൃശ്യമായാലും ഇല്ലെങ്കിലും ഏപ്രില്‍ എട്ട് മുതല്‍ അവധി […]Read More

News

അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ആവശ്യത്തിന് തിരിച്ചടി. കേരളത്തിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ചിലേക്ക്

ന്യൂഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേന്ദ്രമാനദണ്ഡങ്ങളെ ചോദ്യംചെയ്തുള്ള കേരളത്തിന്റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടുള്ള സുപ്രീംകോടതി ഉത്തരവിൽ കേരളത്തിനെതിരെ പരാമർശങ്ങൾ. 10,722 കോടിരൂപ കടമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താൻ സംസ്ഥാനത്തിനായില്ലെന്നാണ് സുപ്രീംകോടതി ഉത്തരവിൽ പറയുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, കെ വിവിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പതിനായിരം കോടി കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. നേരത്തെ ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രത്തോടും കേരളത്തോടും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെയാണ് […]Read More

News

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: തൃശൂർ ജില്ലാ സെക്രട്ടറിയ്ക്ക് ED നോട്ടീസ്; CPIM നു

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ തുടർ നടപടികളിലേക്ക് കടന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിന് ഇഡി നോട്ടീസ് അയച്ചു. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. കരുവന്നൂർ കേസിൽ ആദ്യ ഘട്ട കുറ്റപത്രം ഇഡി നൽകിയിരുന്നു. ഇതിന് ശേഷം ഇപ്പോൾ കടുത്ത നടപടികളിലേക്ക് ഇഡി കടക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് എംഎം വർ‌​ഗീസിനെ വിളിച്ചുവരുത്തി ചോദ്യം […]Read More

News

റിയാസ് മൗലവി വധക്കേസ്; വിദ്വേഷപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി

റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ട വിധിയില്‍ വിദ്വേഷപ്രചാരണം നടത്തിയാല്‍ കര്‍ശനനടപടിയെന്ന് കേരള പൊലീസ്. കേരള പൊലീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തുമെന്നും കേരള പൊലീസ് പറഞ്ഞു. കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റ് റിയാസ് മൗലവി വധക്കേസിൻ്റെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തും.Read More

Cinema Features PHOTO NEWS

ചരിത്രമാകുന്ന ആട് ജീവിതം

ബെന്യാമിൻ എഴുതിയ മലയാളം നോവലാണ്‌ ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഈ കൃതി . 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നൊവലിനുള്ള അവാർഡിനു തിരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതത്തിന്റെ അറബ് പതിപ്പ് യുഎഇയിലും സൗദി അറേബ്യയിലും 2014 ൽ നിരോധിച്ചു. ‘അയാമുൽ […]Read More

Cinema News

ആട് ജീവിതം മൂന്ന് ദിവസം കൊണ്ട് നേടിയത് 30 കോടി

മൂന്ന് ദിവസം കൊണ്ട് ബോക്സോഫീസിൽ വലിയൊരു തംരംഗം സൃഷ്ടിച്ചിരിക്കുകയാണ് ആട് ജീവിതം. വലിയ വിജയമാണ് ചിത്രം തീയ്യേറ്ററിൽ നേടി കൊണ്ടിരിക്കുന്നത്. ഇതുവരെയുള്ള കളക്ഷൻ നോക്കിയാൽ ചിത്രത്തിന് ലഭിച്ചിരിക്കുന്നത് 30 കോടിക്ക് മുകളിലാണ്.ഇന്ത്യ നെറ്റ് കളക്ഷനായി ചിത്രം നേടിയത് 21.6 കോടിയും, ഇന്ത്യ ഗ്രോസായി 15.95 കോടിയും ഓവര്‍സീസ്‌ കളക്ഷനായി 14.55 കോടിയും ചിത്രം നേടി കഴിഞ്ഞു. ഹിന്ദിയിൽ നിന്ന് ചിത്രം ഇതുവരെ നേടിയത് 0.2 കോടിയോളം രൂപയാണ്. തമിഴിൽ നിന്നും ആദ്യ ദിനം 0.6 കോടിയും രണ്ടാം […]Read More

News

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ്

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ്. സംസ്ഥാന സര്‍ക്കാര്‍ തങ്ങളെ ചതിച്ചെന്ന് ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. സിദ്ധാര്‍ത്ഥന് നീതി കിട്ടാന്‍ തങ്ങള്‍ കുടുംബത്തോടെ പ്രക്ഷോഭത്തിന് ഇറങ്ങാന്‍ പോകുകയാണ്. ക്ലിഫ് ഹൗസില്‍ പോയി സമരം ചെയ്യും. ഭാര്യയുടെ ആരോഗ്യസ്ഥിതി നേരെയായാല്‍ ഒരുമിച്ച് സമരത്തിനിറങ്ങുമെന്നും പിതാവ് വ്യക്തമാക്കി. ഏറെ വൈകാരികമായാണ് ജയപ്രകാശ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ അവിടെ വരാറുണ്ടായിരുന്നെന്ന് മകന്‍ […]Read More

News

നൊബേൽ ജേതാവ് കാനെമാൻ വിടവാങ്ങി

ടെൽ അവീവ്:സൈക്കോളജിസ്റ്റും സാമ്പത്തികശാസ്ത്ര നൊബേൽ ജേതാവുമായ ഡാനിയൽ കാനെമാൻ(90)അന്തരിച്ചു. സൈക്കോളജി ഗവേഷണത്തെ സാമ്പത്തിക ശാസ്ത്രത്തിൽ സന്നിവേശിപ്പിച്ചതിനാണ് 2002ൽ നൊബേൽ നേടിയത്. ബിഹേവിയറൽ ഇക്കണോമിക്സ് എന്ന സാമൂഹ്യശാസ്ത്ര ശാഖയുടെ തുടക്കക്കാരിൽ ഒരാളാണ്. ചിന്താവൈകല്യങ്ങളേയും പ്രശ്ന പരിഹാരത്തിന് തലച്ചോറ് സ്വീകരിക്കുന്ന എളുപ്പ വഴികളെയും സംബന്ധിച്ച ധാരാളം പരീക്ഷണങ്ങളും കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്. 2011ൽ പ്രസിദ്ധീകരിച്ച തിങ്കിങ്, ഫാസ്റ്റ്, സ്ലോ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1934 മാർച്ചിൽ ടെൽ അവീവിലാണ് ജനനം.2013 ൽ അമേരിക്കയുടെ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പുരസ്കാരവും […]Read More

Cinema

ആടുക ജീവിതമേ ആടുക!

നോവൽ സിനിമയാകുകഎന്നത് മലയാളം സിനിമയിൽ അപൂർവ്വമായ ഒന്നാണ് . ചെമ്മീൻ ഉണ്ടാക്കിയ ഓളം മലയാളിയുടെ മനസ്സിൽ ഇന്നും നിലനിൽക്കേ ബന്യാമിൻ്റെ ആടുജീവിതം സിനിമയായെന്ന് അറിഞ്ഞതു മുതൽ അത് കാണാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ അസ്ഥാനത്തായില്ല. സിനിമ കണ്ടിറങ്ങുമ്പോൾ ഓർമ്മയിൽ സൂക്ഷിക്കാൻ ഒട്ടേറെ കാര്യങ്ങൾ അവശേഷിപ്പിക്കുന്ന ഒരു സിനിമയാണിത്. കാരണം പ്രവാസ ജീവിതം മലയാളികളുടെ ജീവിതത്തിലെ മാറ്റി നിർത്താനാകാത്ത ഒന്നായതിനാലാകാം ഇനി സിനിമയിലേയ്ക്ക് കൂടുതൽ കടക്കുകയാണെങ്കിൽ പൊതുവേ എല്ലാ വിഭാഗങ്ങളിലും മികവ് പുലർത്തിയ സിനിമയാണിത്. ഈ സിനിമയ്ക്ക് […]Read More

Travancore Noble News