അജിത് പവറിനെതിരെ പ്രതിപക്ഷം രംഗത്ത്. എൻസിപി, കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തെ തകർത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് അജിത് പവാർ പ്രതിജ്ഞ ചെയ്തതിരുന്നു. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസുമായി ഉപമുഖ്യമന്ത്രി പദങ്ങൾ പങ്കിടുന്ന പവാർ, 53 എൻസിപി എംഎൽഎമാരിൽ 40 പേരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് അവകാശപ്പെടുന്നത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അജിത് പവാറിനെയും മറ്റ് എൻസിപി എംഎൽഎമാരെയും തന്റെ സർക്കാരിലേക്ക് സ്വാഗതം ചെയ്തപ്പോൾ, മുതിർന്ന നേതാവ് ശരദ് […]Read More
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രെയിൻ വിഷയവും മോസ്കോയിലേക്കുള്ള വാഗ്നർ സായുധ കൂലിപട്ടാളം നടത്തിയ അട്ടിമറി ശ്രമവും റഷ്യൻ ഭരണകൂടം സ്വീകരിച്ച നടപടികളും ചർച്ച ചെയ്തുവെന്ന് ക്രിംലിൻ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച വാഗ്നർ കൂലിപ്പട്ടാളത്തിനെതിരെ സ്വീകരിച്ച നിർണായക നടപടികളെ മോദി പിന്തുണച്ചതായും ക്രെംലിൻ പറഞ്ഞു. ‘ജൂൺ 24ന് റഷ്യയിൽ നടന്ന സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട്, ക്രമസമാധാന പാലനത്തിനും രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും പൗരന്മാരുടെ സുരക്ഷയ്ക്കുമായി റഷ്യൻ ഭരണകൂടം കൈക്കൊണ്ട നിർണായക നടപടികളിൽ നരേന്ദ്ര […]Read More
കരിയറിന്റെ തുടക്കത്തിൽ പലവിധ തരത്തിലുള്ള അവസ്ഥകളിലൂടെ താൻ കടന്നു പോയിട്ടുണ്ടെന്ന് പ്രിയങ്ക ചോപ്ര മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത ഒരു സംവിധായകനിൽ നിന്ന് നേരിട്ട ദുരനുഭവത്തേക്കുറിച്ച് പറയുകയാണ് പ്രിയങ്ക. ദ് സോയ് റിപ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. 2002-2003 കാലഘട്ടത്തിൽ തനിയ്ക്ക് സംഭവിച്ച ദുരനുഭവത്തേ കുറിച്ചാണ് പ്രിയങ്ക പറയുന്നത്. ഒരു അണ്ടർകവർ ഏജന്റിന്റെ വേഷമായിരുന്നു ആ ചിത്രത്തിൽ പ്രിയങ്കയ്ക്ക്. പുരുഷ കഥാപാത്രത്തെ വശീകരിക്കാനാണ് പ്രിയങ്കയോട് സംവിധായകൻ ആവശ്യപ്പെട്ടത്. ഞാൻ ആ വ്യക്തിയെ വശീകരിക്കണം, […]Read More
തിരുവനന്തപുരം: ജനവാസ മേഖലകളിലിറങ്ങി ജനജീവിതം താറുമാറാക്കിയതിനെ തുടർന്ന് മയക്കുവെടി വെച്ച് നാടുകടത്തിയ കാട്ടാന അരിക്കൊമ്പന് വേണ്ടി സുപ്രീം കോടതിയിൽ വീണ്ടും ഹർജി. കേന്ദ്ര സർക്കാരിനെയും കേരള – തമിഴ്നാട് സർക്കാരുകളെയും എതിർകക്ഷിയാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ജൂലൈ അഞ്ചിന് ഹർജി പരിഗണിക്കും. ജനവാസ – മൃഗമേഖലകളെ ശാസ്ത്രീയമായ പഠനങ്ങളിലൂടെ തരം തിരിക്കണം. ആനത്താരകളും ജനവാസ മേഖലകലും തരം തിരിക്കണം. ഒരു മൃഗത്തെ അതിൻ്റെ ആവാസവ്യവസ്ഥയിൽ നിന്ന് ശാസ്ത്രീയ പഠനങ്ങളില്ലാതെ മാറ്റാൻ അനുവദിക്കരുത് എന്നീ […]Read More
ന്യൂഡൽഹി: 2024 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിൽ കേരളത്തിൽ നിന്നും പ്രതിനിധിയുണ്ടാകുമെന്ന് റിപ്പോർട്ട്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ മോദി മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തുമെന്നാണ് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്.Read More
ചെന്നൈ: ജോലിക്ക് കൈക്കൂലി വാങ്ങിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത വി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി തമിഴ്നാട് ഗവർണർ ആർ എൻ രവി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ചർച്ച നടത്താതെയാണ് ഗവർണറുടെ അത്യപൂർവ നീക്കമുണ്ടായിരിക്കുന്നത്. ഇതോടെ ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.Read More
തിരുവനന്തപുരം: ബലി പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും. മറ്റുള്ളവർക്കു നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്നേഹിക്കാനും ഏവർക്കും സാധിച്ചാൽ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നാൾ (Eid Ul Adha Eid 2023) ഓർമ്മിപ്പിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.Read More
കെ. എസ്സ്. ആര്‍. ടി. സി. യുടെ പതനം ആസന്നമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കെ. എസ്സ്. ഇ. ബിയുടെ പതനവും ഏതാണ്ട് ഉറപ്പായിരിക്കുന്നത്. രണ്ടിന്‍റെയും പതനത്തിന്‍റെ മൂലകാരണം ഒന്നാണെന്നറിയുമ്പോഴാണ് നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നതെന്ന് അറിയുന്നത്. ഒരു താരതമ്യ പഠനത്തിനല്ല, കെ. എസ്സ്. ആര്‍. ടി. സിഎങ്ങിനെയാണ് കുത്തുപാള എടുത്തതെന്ന് അറിയുമ്പോഴാണ് മറ്റേത്തിന്‍റെ പതനം പൂര്‍ണ്ണമായും ഉറപ്പായികഴിഞ്ഞു എന്ന് മനസ്സിലാവുന്നത്. കെ. എസ്സ്. ആര്‍. ടി. സി നഷ്ടത്തില്‍ ഓടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ജീവനകാരുടെ ബാഹുല്യവും പെന്‍ഷന്‍കാരുടെ എണ്ണവും […]Read More
നാഗർകോവിൽ ∙ വസ്തു സംബന്ധിച്ചുണ്ടായ തർക്കത്തെത്തുടർന്ന് മകന്റെ വെട്ടേറ്റു മാതാവു മരിച്ചു. ഗുരുതര പരുക്കേറ്റ പി താവ്ആശുപത്രിയിൽ ചി കി ത്സയിൽ. ഭൂതപ്പാണ്ടിക്കു സമീപം തിട്ടു വി ള പെരുങ്കട സ്ട്രീറ്റിൽ പവുലി ന്റെ ഭാര്യഅമലോൽഭവം (68) ആണ്മരിച്ചത്. വെട്ടേറ്റ പവുൽആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചി കി ത്സയിലാണ്. സംഭവത്തെത്തുടർന്നു മകൻ മോഹൻദാസ്ഭൂതപ്പാണ്ടി പൊലീ സ്സ്റ്റേഷനിൽ എത്തി കീ ഴടങ്ങി. ഇവർക്കൊപ്പമാണു തൊഴിലാളിയായ മകൻ മോഹൻദാസും (50) കുടുംബവും താമസിച്ചു വന്നിരുന്നത്. വസ്തു തർക്കവുമായി ബന്ധപ്പെട്ട് […]Read More
തിരുവനന്തപുരം∙ കുപ്രസിദ്ധ കള്ളൻ അനിൽകുമാറിന്‍റെ വീ ട്ടിൽ കുഴിച്ചി ട്ട നിലയിൽ 47 പവൻ സ്വര്ണവും ഡോളർ ശേഖരവും കണ്ടെത്തി. കവി ൽകടവി ൽ നടത്തിയ മോഷണത്തിൽഅറസ്റ്റിലായ അനിൽകുമാറുമായി നടത്തിയ തെളിവെടുപ്പി ലാണു തൊണ്ടിമുതൽ പി ടികൂടിയത്. കഴിഞ്ഞ 18ാം തീയതി തിരുവനന്തപുരം കാവി ല്‍കടവി ലെ വീട് കുത്തിത്തുറന്ന് ഡോളറും വെള്ളിയാഭരണങ്ങളും മോഷണം നടത്തിയ കേസിലാണ്അനില്‍കുമാര്‍ എന്ന ജയകുമാര്‍ പി ടിയിലായത്. 22ന്മെഡിക്കൽ കോളജ്സ്റ്റേഷൻ പരിധിയിലും ഇയാൾ മോഷണം നടത്തിയിരുന്നു. ബുധനാഴ്ച രാവി ലെ കസ്റ്റഡിയിലെടുത്തപ്രതിയുമായി […]Read More
