പുതുവൈപ്പ് വള്ളം മറിഞ്ഞ് അപകടം: രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

 പുതുവൈപ്പ് വള്ളം മറിഞ്ഞ് അപകടം: രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

കൊച്ചി:

എറണാകുളം പുതുവൈപ്പിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരണപ്പെട്ടു. പുതുവൈപ്പ് സ്വദേശികളായ ദേവസി, സാബു എന്നിവരാണ് അപകടത്തിൽ ദാരുണമായി മരണമടഞ്ഞത്.

ഇന്ന് (ജൂലൈ 11) പുലർച്ചെ ആറ് മണിയോടെയാണ് സംഘം മത്സ്യബന്ധനത്തിനായി വള്ളത്തിൽ കടലിലേക്ക് പോയത്. കടലിൽ വെച്ച് വള്ളം ശക്തമായ തിരമാലകളിൽപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News