ന്യൂഡൽഹി: ഇന്ത്യയിലെ യുവതലമുറയുടെ (Gen Z) ഇടയിൽ വലിയ തരംഗമായി മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) സ്ഥാപകൻ അഭിജീത് ദിപ്‌കെ തനിക്കും കുടുംബത്തിനും നേരെ കടുത്ത സൈബർ നടപടികളും വധഭീഷണികളും ഉണ്ടാകുന്നതായി ആരോപിച്ചു. തൊഴിലില്ലായ്മ, പരീക്ഷാ പേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാരിനെ പരിഹസിച്ചുകൊണ്ട് ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടിയ അക്കൗണ്ടാണിത്. ഇന്റലിജൻസ് ബ്യൂറോയുടെ (IB) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ സുരക്ഷ മുൻനിർത്തി ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ ഔദ്യോഗിക എക്സ് […]Read More
