Tags :Achievement

News Sports തിരുവനന്തപുരം

എട്ടാം വയസ്സിൽ ബ്ലാക്ക് ബെൽറ്റ്: കരാട്ടെയിൽ വിസ്മയമായി സാറ മറിയം അസീം

തിരുവനന്തപുരം: കരാട്ടെ ആയോധനകലയിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി എട്ടു വയസ്സുകാരി സാറ മറിയം അസീം. മേയ്റോ മാർഷ്യൽ കരാട്ടെ ഡോ 2025-26 സംഘടിപ്പിച്ച അഞ്ചു ദിവസത്തെ ബ്ലാക്ക് ബെൽറ്റ് ക്യാമ്പിൽ പങ്കെടുത്താണ് സാറ ഈ നേട്ടം കരസ്ഥമാക്കിയത്. ക്രൈസ്റ്റ് നഗർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ സാറ, ഏറ്റവും പ്രായം കുറഞ്ഞ ബ്ലാക്ക് ബെൽറ്റ് ജേതാക്കളിൽ ഒരാളായാണ് ഈ അംഗീകാരം നേടിയത്. തിരുവനന്തപുരം കമലേശ്വരം കല്ലാട്ട് മുക്ക് സ്വദേശികളായ പ്രവാസി അസീമിന്റെയും ബിൻഷായുടെയും മകളാണ് സാറ. മേയ്റോ […]Read More

Travancore Noble News