തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ ശക്തമായ തിരിച്ചുവരവ്. ഇന്ന് (നവംബർ 26) ഗ്രാമിന് 240 രൂപയും പവന് 1,920 രൂപയുമാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് സ്വർണം ഒരു പവന് 92,320 രൂപയും ഗ്രാമിന് 11,540 രൂപയുമായി. ഇന്നലെ രണ്ട് തവണയായി വില കുത്തനെ ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ പവന് 90,400 രൂപയിലും ഗ്രാമിന് 11,300 രൂപയിലും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിപണിയിൽ വീണ്ടും വൻ വർധനവ് രേഖപ്പെടുത്തിയത്. […]Read More
Tags :Business News
ആശ്വാസത്തിന് വിരാമം; സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുതിക്കുന്നു, പവന് ഒറ്റയടിക്ക് കൂടിയത് 1,080
തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്തെ സ്വർണ്ണവിപണിയിൽ വീണ്ടും വിലവർധനവ് രേഖപ്പെടുത്തി. ഇന്ന് (നവംബർ 23) 22 കാരറ്റ് സ്വർണ്ണത്തിന് പവന് 1,080 രൂപയും ഗ്രാമിന് 135 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 92,800 രൂപയിലും ഗ്രാമിന് 11,600 രൂപയിലുമെത്തി. 22 കാരറ്റിന് പുറമെ 18, 14, 9 കാരറ്റ് സ്വർണ്ണവിലയിലും ഇന്ന് വർധനവുണ്ടായിട്ടുണ്ട്. വെള്ളി നിരക്കിൽ മാറ്റമില്ല: കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണത്തിനൊപ്പം വെള്ളിവിലയിലും ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്ന് നിരക്കുകളിൽ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ അഞ്ചാം ദിവസവും വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 3,760 രൂപയും ഗ്രാമിന് 470 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില പവന് 92,080 രൂപയും ഗ്രാമിന് 11,510 രൂപയുമായി താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി കുറയുന്ന പ്രവണതയാണ് കാണുന്നത്. ഇന്നലെ പവന് 1,880 രൂപയുടെ കുറവുണ്ടായതിന് പിന്നാലെയാണ് ഇന്ന് ഒറ്റയടിക്ക് 3,760 രൂപയുടെ വൻ ഇടിവ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തര […]Read More
കൊച്ചി: സംസ്ഥാനത്തെ സ്വർണവിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി 22 കാരറ്റ് സ്വർണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി. ഒറ്റദിവസം കൊണ്ട് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞതോടെ വിപണിയിൽ ഇന്ന് (നവംബർ 17) പവന് 99,760 രൂപയും ഗ്രാമിന് 12,470 രൂപയുമാണ് നിരക്ക്. 2025 ഡിസംബർ 23നാണ് കേരളത്തിൽ സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടർന്ന് 2026 ജനുവരി 29ന് പവന് 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലേക്കും വില […]Read More
ന്യൂഡൽഹി: യുപിഐ ഇടപാടുകളിൽ മർച്ചന്റ് ഡിസ്കൗണ്ട് നിരക്ക് (എംഡിആർ) ഏർപ്പെടുത്തുന്നത് താൽക്കാലികമായി നീട്ടിവെച്ചു. ദീപാവലിക്ക് ശേഷമേ പുതിയ പദ്ധതി നടപ്പിലാക്കൂ എന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വ്യക്തമാക്കി. ഉത്സവ സീസണിലെ വ്യാപാരക്കച്ചവടങ്ങൾ കണക്കിലെടുത്താണ് എൻപിസിഐയുടെ യുപിഐ ആൻഡ് സർവീസസ് സ്റ്റിയറിങ് കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടത്. പുതിയ നിരക്കുകൾ നടപ്പാക്കുന്ന തീയതി പിന്നീട് ഔദ്യോഗികമായി അറിയിക്കും. ഡിജിറ്റൽ പേയ്മെന്റുകൾ പ്രോസസ് ചെയ്യുന്നതിനായി വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന ഫീസാണ് എംഡിആർ. നിർദ്ദിഷ്ട നിരക്കുകൾ തിരഞ്ഞെടുത്ത […]Read More
