Tags :Defense Agreement

News

വിവിധ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും ദക്ഷിണ കൊറിയയും കരാറുകളിൽ ഒപ്പുവച്ചു

BY:TS TVM സോൾ: ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും ദക്ഷിണ കൊറിയയും (റിപ്പബ്ലിക് ഓഫ് കൊറിയ) തമ്മിൽ വിവിധ സുപ്രധാന പ്രതിരോധ കരാറുകളിൽ ഒപ്പുവച്ചു. സോളിൽ നടന്ന ഔദ്യോഗിക സന്ദർശനത്തിനിടെ ഇന്ത്യൻ പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗും ദക്ഷിണ കൊറിയൻ ദേശീയ പ്രതിരോധ മന്ത്രി ശ്രീ അഹ്ൻ ഗ്യു ബാക്കും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ മുഴുവൻ മേഖലകളും അവലോകനം ചെയ്തത്. പ്രതിരോധം, സൈബർ സുരക്ഷ, […]Read More

Travancore Noble News