Tags :DMK-Congress Rift

Chennai News Politics ചെന്നൈ

കോൺഗ്രസിനെതിരെ എം.കെ. സ്റ്റാലിൻ: സഖ്യകക്ഷികളോടുള്ള നന്ദി കാണിച്ചില്ലെന്ന് പരാതി

BY: RAMADAS NAGARKOVIL ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ സഖ്യകക്ഷികൾക്കിടയിലെ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തിരഞ്ഞെടുപ്പിൽ ഒപ്പം നിന്ന് ജയിച്ച ശേഷം നന്ദി പറയാൻ പോലും കോൺഗ്രസ് എംഎൽഎമാർ തയ്യാറായില്ലെന്ന് അദ്ദേഹം ചെന്നൈയിൽ പറഞ്ഞു. വിജയത്തിന് പിന്നാലെ കോൺഗ്രസ് ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. അതേസമയം സഖ്യകക്ഷികളായ കമ്മ്യൂണിസ്റ്റ് പാർട്ടികളെ സ്റ്റാലിൻ പ്രശംസിച്ചു. കമ്മ്യൂണിസ്റ്റുകാർ എന്നും വിശ്വാസവും സൗഹൃദബോധവും കാത്തുസൂക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം തമിഴ്‌നാടിനെ എല്ലാ മേഖലകളിലും ഡിഎംകെ സർക്കാർ […]Read More

Travancore Noble News