കോട്ടയം: ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്രവും സമാനതകളില്ലാത്തതുമായ സംഭാവനകൾ മുൻനിർത്തി മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് മഹാത്മാഗാന്ധി (എംജി) സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് (ഡി ലിറ്റ്) ബഹുമതി സമർപ്പിച്ചു. കോട്ടയത്ത് വച്ച് നടന്ന സർവകലാശാലയുടെ ഒമ്പതാമത് പ്രത്യേക ബിരുദദാന ചടങ്ങിൽ കേരള ഗവർണറും ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മമ്മൂട്ടിക്ക് ഡോക്ടറേറ്റ് കൈമാറി ആദരിച്ചു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അമൂല്യമായ സംഭാവനകൾ പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് (ഡി.ലിറ്റ്) നൽകി ആദരിച്ചത്. മമ്മൂട്ടിയുടെ അവിസ്മരണീയമായ […]Read More
