തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിൻ്റെ വില 1,14,800 രൂപയായി മാറി. ഗ്രാമിന് 100 രൂപ ഇടിഞ്ഞ് 14,350 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കേന്ദ്ര സർക്കാർ സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചതാണ് നിലവിലെ വിപണിയിലെ ഈ പ്രകമ്പനങ്ങൾക്ക് പ്രധാന കാരണമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആഗോള സാമ്പത്തിക അനിശ്ചതത്വങ്ങൾക്കിടയിലും സാധാരണക്കാർക്ക് വലിയ മുതൽക്കൂട്ടാകുന്ന നിക്ഷേപമാണ് സ്വർണം. പണപ്പെരുപ്പം ഉയരുന്ന സമയത്ത് […]Read More
