Tags :Intermittent Fasting

Health News

ശരീരഭാരം കുറയ്ക്കാൻ 8 മണിക്കൂർ ‘ടൈം-റിസ്ട്രിക്റ്റഡ് ഈറ്റിംഗ്’ മികച്ചതെന്ന് പഠനം; രക്തസമ്മർദ്ദത്തിൽ വലിയ

ഒരു നിശ്ചിത സമയത്തിനുള്ളിൽ മാത്രം ഭക്ഷണം കഴിക്കുന്ന ‘ടൈം-റിസ്ട്രിക്റ്റഡ് ഈറ്റിംഗ്’ (TRE) രീതി ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകരമാണെന്ന് പുതിയ പഠനം. എട്ട് മണിക്കൂർ സമയപരിധിക്കുള്ളിൽ ഭഷണം കഴിക്കുന്നവരിലാണ് 12 മണിക്കൂർ സമയപരിധി ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് കൂടുതൽ ശരീരഭാരം കുറയുന്നതായി കണ്ടത്. ‘ന്യൂട്രീഷൻ & ഡയബറ്റിസ്’ എന്ന ശാസ്ത്ര മാസികയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ ഭാരം കുറയ്ക്കുന്നതിൽ കാര്യക്ഷമമാണെങ്കിലും, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോൾ എന്നിവയിൽ കാര്യമായ വ്യത്യാസങ്ങൾ വരുത്താൻ ഈ രീതിക്ക് […]Read More

Travancore Noble News