Tags :Kerala PSC

News തൊഴിൽ വാർത്ത

കെഎസ്ഇബി വർക്കർ ആകാൻ വൻ അവസരം; 15 വർഷത്തിന് ശേഷം പിഎസ്‌സി വിജ്ഞാപനം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ (കെഎസ്ഇബി) ഇലക്ട്രിസിറ്റി വർക്കർ (മസ്ദൂർ) തസ്തികയിലേക്ക് പിഎസ്‌സി വൻ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചു. പതിനഞ്ച് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഈ തസ്തികയിലേക്ക് പിഎസ്‌സി വീണ്ടും അപേക്ഷ ക്ഷണിക്കുന്നത്. മുൻപ് 2011 മാർച്ചിലാണ് ഈ തസ്തികയിലേക്ക് അവസാനമായി നിയമന നടപടികൾ നടന്നത്. അന്ന് 4020 പേർക്ക് നിയമനം ലഭിച്ചിരുന്നു. നിലവിൽ സംസ്ഥാനത്തൊട്ടാകെ 985 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂൺ 6 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. സംസ്ഥാനത്തെ […]Read More

Travancore Noble News