Tags :Kidnapping

News തിരുവനന്തപുരം

യുവാവിനെ തട്ടിിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നുപേർ മണ്ണന്തല പൊലീസിന്റെ പിടിയിൽ

തിരുവനന്തപുരം: മുൻവൈരാഗ്യം കാരണം വെമ്പായം പുത്തൻവിള സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി, മൂന്നുദിവസം അനധികൃതമായി തടങ്കലിൽ പാർപ്പിച്ച് മാരകമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപ്രതികളെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ്, വിറകുവെട്ടിക്കോണം, ആതിരനിലയത്തിൽ സുരേന്ദ്രന്റെ മകൻ അഭിലാഷ് (അഭി – 39), മലയിൻകീഴ്, അരുവിപ്പാറ, തെക്കേവിള വീട്ടിൽ സത്യന്റെ മകൻ സുജിത് (ചിക്കു – 32), കായംകുളം, വള്ളികുന്നം, കടുവിനാൽ, സുഭാഷ് ഭവനിൽ ലളിതയുടെ മകൾ സരിത (37) എന്നിവരാണ് പിടിയിലായത്. പ്രതികാരത്തിന് കാരണം ഭാര്യയുടെ […]Read More

Travancore Noble News