Tags :London

GLOBAL NEWS News

പാക് സൈന്യത്തിൻ്റെ ക്രൂരതക്കെതിരെ ലണ്ടനിൽ ബ്രിട്ടീഷ് കശ്മീരികളുടെ വൻ പ്രതിഷേധ മാർച്ച്

ലണ്ടൻ: പാകിസ്ഥാൻ്റെ അധീനതയിലുള്ള ജമ്മു കശ്മീരിൽ (പി.ഒ.ജെ.കെ) പാക് സൈന്യം നടത്തുന്ന ക്രൂരമായ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ ലണ്ടനിൽ ബ്രിട്ടീഷ് കശ്മീരികളുടെ വൻ പ്രക്ഷോഭം. ആയിരക്കണക്കിന് ആളുകൾ അണിനിരന്ന പ്രതിഷേധ മാർച്ച് ലണ്ടനിലെ പാർലമെൻ്റ് സ്ക്വയറിൽ നിന്ന് ആരംഭിച്ച് ട്രഫാൽഗർ സ്ക്വയറിൽ അവസാനിച്ചു. പാകിസ്ഥാൻ സൈന്യത്തിനെതിരെ വിപ്ലവം വേണമെന്ന ആഹ്വാനങ്ങളുമായാണ് കനത്ത ജനക്കൂട്ടം ലണ്ടൻ തെരുവുകളിൽ പ്രതിഷേധമുയർത്തിയത്. പാക് അധീന കശ്മീരിൽ അവകാശങ്ങൾക്കായി പോരാടുന്ന ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റിക്ക് (ജെ.എ.എ.സി) പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചായിരുന്നു മാർച്ച്. […]Read More

Travancore Noble News