Tags :Low Pressure

News

വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദ്ദം രൂപപ്പെടും

കാസർകോട്: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നതിനിടെ പ്രകൃതിക്ഷോഭ സാധ്യത വർധിപ്പിച്ചുകൊണ്ട് ബംഗാൾ ഉൾക്കടലിൽ നാളെ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്‌നാട് തീരത്തോട് ചേർന്നാണ് ഇതിന്റെ ഉത്ഭവം. ഇതിന്റെ സ്വാധീനത്താൽ വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നാണ് പ്രവചനം. മന്നാർ ഉൾക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മെയ് 11-ഓടെ ന്യൂനമർദ്ദമായി മാറുന്നത്. കൂടാതെ, അറബിക്കടലിനും കേരള തീരത്തിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സജീവമാണ്. ഇവയുടെ സംയുക്ത സ്വാധീനത്താൽ മെയ് 13 […]Read More

Travancore Noble News