News
എറണാകുളം
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മട്ടാഞ്ചേരി ജൂതപ്പള്ളി റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ
BY;HABEEB IDAPALLI കൊച്ചി: വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ എത്തുന്ന കൊച്ചി മട്ടാഞ്ചേരി ജൂതപ്പള്ളി റോഡിൽ ഇന്ന് (വ്യാഴാഴ്ച) രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. വഴിതിരിച്ചുവിടൽ ഇങ്ങനെ പാർക്കിംഗ് നിർദ്ദേശങ്ങൾ സന്ദർശകരുമായി എത്തുന്ന വാഹനങ്ങൾ മട്ടാഞ്ചേരി കൊച്ചി വാട്ടർ മെട്രോ ടെർമിനലിന് സമീപം ആളുകളെ ഇറക്കിയ ശേഷം അനുയോജ്യമായ സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. ബോട്ട് ജെട്ടി, വാട്ടർ മെട്രോ ജെട്ടി, കോടതി കെട്ടിട പരിസരം […]Read More
