BY :TS TVM തിരുവനന്തപുരം: കേരളത്തിലെ പുതിയ വി. ഡി. സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രി വി. ഡി. സതീശൻ പൊതുഭരണം, ധനം, നിയമം, തുറമുഖം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യും. രമേശ് ചെന്നിത്തലയ്ക്കാണ് ആഭ്യന്തരവും വിജിലൻസും. വൈദ്യുതി വകുപ്പ് സണ്ണി ജോസഫിനും ആരോഗ്യം, ദേവസ്വം വകുപ്പുകൾ കെ. മുരളീധരനും ലഭിച്ചപ്പോൾ റവന്യൂ വകുപ്പ് എ. പി. അനിൽകുമാർ കൈകാര്യം ചെയ്യും. മന്ത്രിമാരും അവർക്ക് ലഭിച്ച വകുപ്പുകളും താഴെ […]Read More
