BY: SHIBU K THAMPI PEERUMSADU പീരുമേട്: കുട്ടിക്കാനത്ത് തുടർച്ചയായി നടന്നുവന്ന കവർച്ചാ പരമ്പരയിലെ പ്രധാന പ്രതിയെ പീരുമേട് പോലീസ് പിടികൂടി. കുട്ടിക്കാനം എസ്‌ബിഐ (SBI) എടിഎമ്മിന് സമീപം പ്രവർത്തിക്കുന്ന ‘തമ്പാൻ കോഫി ഷോപ്പിൽ’ കഴിഞ്ഞ മാസം മോഷണം നടത്തിയ തിരുവല്ല കവിയൂർ സ്വദേശി തൈക്കാട്ട് വീട്ടിൽ വിശാൽ റാവത്ത് (22) ആണ് അറസ്റ്റിലായത്. അടൂർ, പത്തനംതിട്ട, പന്തളം തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ മോഷണങ്ങൾ നടത്തിയതിനെ തുടർന്ന് അടൂർ പോലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്ത പ്രതിയെ, കുട്ടിക്കാനത്തെ […]Read More
