തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നിലപാട് കടുപ്പിക്കുന്നതായി റിപ്പോർട്ടുകൾ. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിച്ചതിൽ പ്രതിഷേധിച്ച് ചെന്നിത്തല എംഎൽഎ സ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്നതായാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. കഴിഞ്ഞദിവസം ഹൈക്കമാൻഡ് തീരുമാനം അറിയിക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചപ്പോൾ തന്നെ രമേശ് ചെന്നിത്തല തന്റെ രാജിസന്നദ്ധതയും കടുത്ത വിയോജിപ്പും അറിയിച്ചതായാണ് സൂചന. പാർട്ടിയിൽ തുടർച്ചയായി നേരിടുന്ന അവഗണന ഇനി സഹിക്കാനാകില്ലെന്ന് അദ്ദേഹം […]Read More
