Tags :Railway Police Arrest

CRIME News

നാഗർകോവിൽ റെയിൽവെ യാർഡിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: പ്രതി അറസ്റ്റിൽ;

BY:MURUKAN NAGARKOVIL കന്യാകുമാരി: തമിഴ്‌നാട്ടിലെ നാഗർകോവിൽ ജംക്ഷൻ റെയിൽവെ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിനുള്ളിൽ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കന്യാകുമാരി ചെമ്പകരാമൻപുതൂർ സ്വദേശിയായ അയ്യപ്പനെ (31) ആണ് റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. നാഗർകോവിൽ-കോട്ടയം പാസഞ്ചർ ട്രെയിനിലെ ഭിന്നശേഷിക്കാർക്കുള്ള കോച്ചിലാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി മർദിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് അയ്യപ്പൻ പൊലീസിനോട് വെളിപ്പെടുത്തി. […]Read More

Travancore Noble News