Tags :Salary Issue

News

സെക്രട്ടറിയേറ്റിന് മുന്നിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി

BY:TS TVM തിരുവനന്തപുരം: തലസ്ഥാന നഗരിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി സെക്രട്ടറിയേറ്റ് വളപ്പിലെ മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. നെയ്യാറ്റിൻകര സ്വദേശിയായ വിനീത് എന്ന ഹോട്ടൽ ജീവനക്കാരനാണ് സെക്രട്ടറിയേറ്റിന്റെ രണ്ടാം നമ്പർ ഗേറ്റിന് സമീപമുള്ള മരത്തിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ചത്. താൻ ജോലി ചെയ്ത ഹോട്ടലിൽ നിന്ന് കഴിഞ്ഞ രണ്ട് മാസമായി ശമ്പളം നൽകുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ പ്രതിഷേധം. ഒടുവിൽ പൊലീസും ഫയർഫോഴ്സും എത്തി നടത്തിയ മണിക്കൂറുകൾ നീണ്ട അനുനയ ചർച്ചകൾക്കൊടുവിലാണ് ഇയാളെ […]Read More

Travancore Noble News