Tags :Sudheesh

News കോഴിക്കോട് മലപ്പുറം

ഊർക്കടവിൽ ചാലിയാർ പുഴയിൽ കാണാതായ സൈനികൻ സുധീഷിന്റെ മൃതദേഹം കണ്ടെത്തി

വാഴക്കാട് ഊർക്കടവ് പാലത്തിന് സമീപം ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. പെരുവയൽ മുണ്ടക്കൽ സ്വദേശിയായ സൈനികൻ സുധീഷിന്റെ (38) മൃതദേഹമാണ് പാലത്തിനടുത്ത് പുഴയുടെ നടുവിലായി പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. ഏറെ ചുഴികളും അപകടസാധ്യതയുമുള്ള മേഖലയാണിത്. മിനിഞ്ഞാന്ന് വൈകുന്നേരമാണ് സുധീഷ് അപകടത്തിൽപെട്ടത്. അപകടവിവരമറിഞ്ഞതു മുതൽ പോലീസും ഫയർഫോഴ്‌സും ഡിങ്കി ബോട്ട് ടീമും എൻ.ഡി.ആർ.എഫും നാട്ടുകാരും ചേർന്നുള്ള വിപുലമായ തെരച്ചിൽ നടത്തിവരികയായിരുന്നു. പ്രതികൂല കാലാവസ്ഥയും പുഴയിലെ ശക്തമായ കുത്തൊഴുക്കും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ഇന്നലെ […]Read More

Travancore Noble News