Tags :Tobacco Seizure

News

പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ ഡാൻസാഫും വഞ്ചിയൂർ പൊലീസും ചേർന്ന് പിടികൂടി

തിരുവനന്തപുരം: നഗരത്തിൽ വൻതോതിൽ പുകയില ഉത്പന്നങ്ങൾ വിൽപന നടത്താൻ ശ്രമിച്ച രണ്ടുപേരെ ഡാൻസാഫും വഞ്ചിയൂർ പൊലീസും ചേർന്ന് പിടികൂടി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക് IPS-ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ കർശന പരിശോധനയിലാണ് പ്രതികൾ വലയിലായത്. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ (RHS) ഉൾപ്പെട്ട പ്രതിയായ ബിജു എന്ന സ്കന്ദൻ (46) ആണ് മൂന്ന് ചാക്ക് നിറയെ ശംഭു, കൂൾ, മൗണ്ട് കൂൾ, ഹാൻസ് തുടങ്ങിയ നിരോധിത പുകയില-ലഹരി […]Read More

Travancore Noble News