Tags :Train Accidents

New Delhi News

തുടർച്ചയായ ട്രെയിൻ അപകടങ്ങൾ അട്ടിമറിയെന്ന് സ്ഥിരീകരണം; സുരക്ഷ ശക്തമാക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശം

BY:TS TVM ന്യൂഡൽഹി: രാജ്യത്ത് സമീപകാലത്തുണ്ടായ തുടർച്ചയായ ട്രെയിൻ തീപ്പിടിത്തങ്ങൾക്ക് പിന്നിൽ വൻ അട്ടിമറി സാധ്യതയെന്ന് ഇന്ത്യൻ റെയിൽവേ സ്ഥിരീകരിച്ചു. റെയിൽവേ സംവിധാനങ്ങളെ തകർക്കാനും യാത്രക്കാരിൽ ഭീതി പടർത്താനും ലക്ഷ്യമിട്ടുള്ള സാമൂഹ്യവിരുദ്ധരുടെ ആസൂത്രിത നീക്കമാണിതെന്നാണ് പ്രാഥമിക അന്വേഷണ സൂചനകൾ വ്യക്തമാക്കുന്നത്. ഹൗറ, കോട്ട, അമർപുര, സസാരം എന്നിവിടങ്ങളിൽ നടന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് റെയിൽവേ മന്ത്രാലയം ബുധനാഴ്ച നിർണായക പ്രസ്താവന പുറപ്പെടുവിച്ചത്. “ഇന്ന്, ഹൗറയിൽ നിർത്തിയിട്ടിരുന്ന മിഥില എക്സ്പ്രസ്സിൻ്റെ ഒരു കോച്ചിൽ തീപ്പിടിത്തമുണ്ടായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെട്രോളിൽ […]Read More

Travancore Noble News