Tags :Tunnel Construction Accident

News വയനാട്

വയനാട് തുരങ്കപാത മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; തിരച്ചിൽ ഊർജിതം

വയനാട്: കള്ളാടിയിലെ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പശ്ചിമബംഗാൾ ഈസ്റ്റ് മിഡ്നാപൂർ സ്വദേശിയും സർവേയറുമായ രാകേഷ് ഗുച്ചൈതിൻ്റെ (24) മൃതദേഹമാണ് നാലാം ദിവസം നടത്തിയ തീവ്രമായ തെരച്ചിലിനൊടുവിൽ കണ്ടെടുത്തത്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം എംബാം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. അതേസമയം, അപകടത്തിൽ കാണാതായ ഹിമാചൽപ്രദേശ് സ്വദേശിയായ കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ പ്രദേശത്ത് […]Read More

Travancore Noble News