News
Politics
ചെന്നൈ
തമിഴ്‌നാടിന്റെ അമരത്തേക്ക് വിജയ്; സത്യപ്രതിജ്ഞാ ചടങ്ങുകൾ ചെന്നൈയിൽ പുരോഗമിക്കുന്നു
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. വി.സി.കെ, ഐ.യു.എം.എൽ എന്നീ പാർട്ടികളുടെ പിന്തുണയോടെ 120 എം.എൽ.എമാരുടെ പിൻബലത്തിലാണ് വിജയ് അധികാരത്തിലേറുന്നത്. ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ട ടി.വി.കെ 50 ലക്ഷത്തിലധികം വോട്ടുകൾ നേടി ഔദ്യോഗിക രാഷ്ട്രീയ പാർട്ടി പദവി കൈവരിച്ചിരുന്നു. […]Read More
