തിരുവനന്തപുരം: സിനിമാ തിയേറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയ്‌ക്കെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി തിരുവനന്തപുരം മേയർ വി. വി. രാജേഷ്. പുറത്ത് 25 രൂപ മാത്രം വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപയാണ് ഈടാക്കുന്നതെന്നും, തിയേറ്ററിനുള്ളിൽ കയറി ഒരു ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട അവസ്ഥയാണെന്നും മേയർ പരിഹസിച്ചു. കൊച്ചുകുട്ടികളുമായി തിയേറ്ററുകളിൽ പോകുന്ന രക്ഷിതാക്കൾക്ക് 1,000 രൂപ നൽകിയാൽ മാത്രമേ പോപ്കോൺ പോലും ലഭിക്കൂ എന്ന സാഹചര്യമാണുള്ളത്. ഭക്ഷണസാധനങ്ങൾ കൊള്ളവിലയ്ക്കാണ് വിൽക്കുന്നത് എന്നും ഇത് തികച്ചും ആരോഗ്യകരമായ ഒരു പ്രവണതയല്ലെന്നും […]Read More
Tags :VV Rajesh
December 26, 2025
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ സംസ്ഥാനത്തെ ആറ് നഗരസഭകൾക്കും പുതിയ സാരഥികളെ ലഭിച്ചു. ആവേശകരമായ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കൊടുവിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളിൽ പുതിയ മേയർമാർ അധികാരമേറ്റു. തലസ്ഥാനത്ത് ചരിത്രം കുറിച്ച് ബിജെപി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ടാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണമുറപ്പിച്ചത്. ബിജെപി സ്ഥാനാർത്ഥി വി.വി. രാജേഷ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 51 വോട്ടുകൾ നേടിയാണ് അദ്ദേഹം ഈ ചരിത്ര വിജയം സ്വന്തമാക്കിയത്. […]Read More
