Tags :West Asia Crisis

News

മേഖലാ യുദ്ധഭീതി ഉയർത്തി ഇറാന് നേരെ ഇസ്രായേലിന്റെ ശക്തമായ വ്യോമാക്രമണം; വ്യോമപാത അടച്ച്

BY :TNN Internatioanal Desk ടെഹ്റാൻ / തെൽ അവീവ്: പശ്ചിമേഷ്യയെ വീണ്ടും ഒരു സമ്പൂർണ്ണ പ്രാദേശിക യുദ്ധത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ഇറാൻ ലക്ഷ്യമാക്കി ഇസ്രായേലിന്റെ ശക്തമായ വ്യോമാക്രമണം. ഇറാന്റെ മധ്യ-പടിഞ്ഞാറൻ മേഖലകളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഇന്ന് പുലർച്ചെയോടെ ആക്രമണം നടത്തിയത്. ടെഹ്റാനിൽ നിന്ന് ഇസ്രായേലിലേക്ക് ഉണ്ടായ മിസൈൽ വർഷത്തിന് പകരമായാണ് ഈ നടപടിയെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ, ഇസ്ഫഹാൻ, കരാജ്, തബ്രിസ് എന്നീ നഗരങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ […]Read More

News വിദേശം

ഇറാൻ പരമാധികാരിയായി മുജ്‌തബ ഖൊമേനി; പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നു, ബഹ്‌റൈനിൽ ഡ്രോൺ ആക്രമണം

ടെഹ്‌റാൻ: ഇറാൻ്റെ പുതിയ പരമാധികാരിയായി (Supreme Leader) മുജ്‌തബ ഖൊമേനിയെ നിയമിച്ചു. അന്തരിച്ച ആയത്തുള്ള അലി ഖൊമേനിയുടെ മകനാണ് 56-കാരനായ മുജ്‌തബ. ഇസ്രായേൽ വ്യോമാക്രമണത്തിൽ അലി ഖൊമേനി കൊല്ലപ്പെട്ട് ഒരാഴ്‌ചയ്ക്ക് ശേഷമാണ് നിർണ്ണായകമായ ഈ സ്ഥാനാരോഹണം. മുജ്‌തബയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇറാന്റെ സൈനിക-രാഷ്ട്രീയ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സ്ഥാനമേറ്റതിന് പിന്നാലെ ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇറാന് മേലുള്ള ആക്രമണം അമേരിക്കയും ഇസ്രായേലും ശക്തമാക്കി. ഖോം, ടെഹ്‌റാൻ എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് […]Read More

Travancore Noble News