Tags :Youth Suicide

News മലപ്പുറം

മലപ്പുറത്ത് 19 വയസ്സുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

BY :Mahamoodia Malappuram മലപ്പുറം: മലപ്പുറം ജില്ലയിലെ കരിങ്കല്ലത്താണി-അരക്കുപറമ്പ് റൂട്ടിലെ മുണ്ടിരാല കുന്നപ്പള്ളിയിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നപ്പള്ളി സ്വദേശി താജുവിന്റെ മകൻ സിനാൻ (19) ആണ് മരണപ്പെട്ടത്. ഇന്ന് (ജൂലൈ 11) രാവിലെ എട്ട് മണിയോടെയാണ് വിവരം പുറംലോകമറിയുന്നത്. നിലവിൽ മൃതദേഹം പെരിന്തൽമണ്ണ ഗവൺമെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.Read More

Travancore Noble News