എസ്എസ്എൽസി / ടിഎച്ച്എസ്എൽസി: ഡിസംബർ 22 വരെ ഫീസടയ്ക്കാം

2024 മാർച്ചിലെ എസ് എസ്എസ്എൽസി/ ടിഎച്ച് എൽസി എന്നീ പരീക്ഷക്ക് ഫീസടയ്ക്കാനുള്ള തീയതി നീട്ടി. ഡിസംബർ 22 വരെ 350 രൂപ സൂപ്പർ ഫൈനോടെ ഫീസട യ്ക്കാമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.