News

അരിക്കൊമ്പൻ വിഷയം വീണ്ടും സുപ്രീം കോടതിയിൽ

തിരുവനന്തപുരം: ജനവാസ മേഖലകളിലിറങ്ങി ജനജീവിതം താറുമാറാക്കിയതിനെ തുടർന്ന് മയക്കുവെടി വെച്ച് നാടുകടത്തിയ കാട്ടാന അരിക്കൊമ്പന് വേണ്ടി സുപ്രീം കോടതിയിൽ വീണ്ടും ഹർജി. കേന്ദ്ര സർക്കാരിനെയും കേരള – തമിഴ്നാട് സർക്കാരുകളെയും എതിർകക്ഷിയാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ജൂലൈ അഞ്ചിന് ഹർജി പരിഗണിക്കും. ജനവാസ – മൃഗമേഖലകളെ ശാസ്ത്രീയമായ പഠനങ്ങളിലൂടെ തരം തിരിക്കണം. ആനത്താരകളും ജനവാസ മേഖലകലും തരം തിരിക്കണം. ഒരു മൃഗത്തെ അതിൻ്റെ ആവാസവ്യവസ്ഥയിൽ നിന്ന് ശാസ്ത്രീയ പഠനങ്ങളില്ലാതെ മാറ്റാൻ അനുവദിക്കരുത് എന്നീ […]Read More

News

സുരേഷ് ​ഗോപി മോദി മന്ത്രിസഭയിലേക്ക്? പുനഃസംഘടന അടുത്തയാഴ്ച

ന്യൂഡൽഹി: 2024 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിൽ കേരളത്തിൽ നിന്നും പ്രതിനിധിയുണ്ടാകുമെന്ന് റിപ്പോർട്ട്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ മോദി മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തുമെന്നാണ് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്.Read More

News Politics

അറസ്റ്റിലായ മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി ഗവർണർ;

ചെന്നൈ: ജോലിക്ക് കൈക്കൂലി വാങ്ങിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത വി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി തമിഴ്നാട് ഗവർണർ ആർ എൻ രവി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ചർച്ച നടത്താതെയാണ് ഗവർണറുടെ അത്യപൂർവ നീക്കമുണ്ടായിരിക്കുന്നത്. ഇതോടെ ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.Read More

News Uncategorized

ബലി പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ബലി പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും. മറ്റുള്ളവർക്കു നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്നേഹിക്കാനും ഏവർക്കും സാധിച്ചാൽ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നാൾ (Eid Ul Adha Eid 2023) ഓർമ്മിപ്പിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.Read More

News

കെ. എസ്സ്. ഇ. ബി. യ്ക്കും ദുര്‍ദ്ദശ തുടങ്ങി

കെ. എസ്സ്. ആര്‍. ടി. സി. യുടെ പതനം ആസന്നമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കെ. എസ്സ്. ഇ. ബിയുടെ പതനവും ഏതാണ്ട് ഉറപ്പായിരിക്കുന്നത്. രണ്ടിന്‍റെയും പതനത്തിന്‍റെ മൂലകാരണം ഒന്നാണെന്നറിയുമ്പോഴാണ് നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നതെന്ന് അറിയുന്നത്. ഒരു താരതമ്യ പഠനത്തിനല്ല, കെ. എസ്സ്. ആര്‍. ടി. സിഎങ്ങിനെയാണ് കുത്തുപാള എടുത്തതെന്ന് അറിയുമ്പോഴാണ് മറ്റേത്തിന്‍റെ പതനം പൂര്‍ണ്ണമായും ഉറപ്പായികഴിഞ്ഞു എന്ന് മനസ്സിലാവുന്നത്. കെ. എസ്സ്. ആര്‍. ടി. സി നഷ്ടത്തില്‍ ഓടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ജീവനകാരുടെ ബാഹുല്യവും പെന്‍ഷന്‍കാരുടെ എണ്ണവും […]Read More

News

വസ്തുത്തർക്കം: അമ്മ വെട്ടേറ്റ് മരിച്ചു; മകൻ കസ്റ്റഡിയിൽ.

നാഗർകോവിൽ ∙ വസ്തു സംബന്ധിച്ചുണ്ടായ തർക്കത്തെത്തുടർന്ന് മകന്റെ വെട്ടേറ്റു മാതാവു മരിച്ചു. ഗുരുതര പരുക്കേറ്റ പി താവ്ആശുപത്രിയിൽ ചി കി ത്സയിൽ. ഭൂതപ്പാണ്ടിക്കു സമീപം തിട്ടു വി ള പെരുങ്കട സ്ട്രീറ്റിൽ പവുലി ന്റെ ഭാര്യഅമലോൽഭവം (68) ആണ്മരിച്ചത്. വെട്ടേറ്റ പവുൽആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചി കി ത്സയിലാണ്. സംഭവത്തെത്തുടർന്നു മകൻ മോഹൻദാസ്ഭൂതപ്പാണ്ടി പൊലീ സ്സ്റ്റേഷനിൽ എത്തി കീ ഴടങ്ങി. ഇവർക്കൊപ്പമാണു തൊഴിലാളിയായ മകൻ മോഹൻദാസും (50) കുടുംബവും താമസിച്ചു വന്നിരുന്നത്. വസ്തു തർക്കവുമായി ബന്ധപ്പെട്ട് […]Read More

News

വീടിനുള്ളിൽ കുഴിയെടുത്തു; 47 പവൻ സ്വര്ണവും ഡോളർ ശേഖരവും പിടിച്ചെടുത്തു

തിരുവനന്തപുരം∙ കുപ്രസിദ്ധ കള്ളൻ അനിൽകുമാറിന്‍റെ വീ ട്ടിൽ കുഴിച്ചി ട്ട നിലയിൽ 47 പവൻ സ്വര്‍ണവും ഡോളർ ശേഖരവും കണ്ടെത്തി. കവി ൽകടവി ൽ നടത്തിയ മോഷണത്തിൽഅറസ്റ്റിലായ അനിൽകുമാറുമായി നടത്തിയ തെളിവെടുപ്പി ലാണു തൊണ്ടിമുതൽ പി ടികൂടിയത്. കഴിഞ്ഞ 18ാം തീയതി തിരുവനന്തപുരം കാവി ല്‍കടവി ലെ വീട്  കുത്തിത്തുറന്ന് ഡോളറും വെള്ളിയാഭരണങ്ങളും മോഷണം നടത്തിയ കേസിലാണ്അനില്‍കുമാര്‍ എന്ന ജയകുമാര്‍ പി ടിയിലായത്. 22ന്മെഡിക്കൽ കോളജ്സ്റ്റേഷൻ പരിധിയിലും ഇയാൾ മോഷണം നടത്തിയിരുന്നു. ബുധനാഴ്ച രാവി ലെ കസ്റ്റ‍ഡിയിലെടുത്തപ്രതിയുമായി […]Read More

News

കെഎസ്ഇബി സ്മാർട് മീറ്റർ പദ്ധതി ടെണ്ടർ മരവിപ്പിച്ചു

തിരുവനന്തപുരം: കെഎസ്ഇബി സ്മാർട് മീറ്റർ പദ്ധതി ടെണ്ടർ മരവിപ്പിച്ചു. വിദഗ്ധ സമിതി റിപ്പോർട്ടിൽ സർക്കാർ തീരുമാനം വരുന്നത് വരെ ടെണ്ടർ നടപടികളുമായി കെഎസ്ഇബി മുന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കി. ഉപഭോക്താക്കളിൽ വൻ തുക അടിച്ചേൽപ്പിക്കുന്നുവെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഒരു മീറ്ററിന് 9000 രൂപ വേണ്ടി വരുമെന്നാണ് കണക്ക്. ഇതു ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ ആയിരുന്നു തീരുമാനം. സിഐടിയു അടക്കം തൊഴിലാളി സംഘടനകൾ ഇതിനെതിരെ നിലപാടെടുത്തിരുന്നു. വൈദ്യുതി മീറ്ററുകള്‍ ടോട്ടക്‌സ് രീതിയില്‍ സ്മാര്‍ട്ട് മീറ്ററുകളാക്കി മാറ്റുന്നതിനായിരുന്നു […]Read More

News

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ജനങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്: റവന്യു മന്ത്രി

കൊച്ചി: ജനങ്ങള്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കരുതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. കൈക്കൂലി വാങ്ങില്ല എന്നതിനു പുറമേ, കൈക്കൂലി വാങ്ങാന്‍ അനുവദിക്കില്ല എന്ന സാമൂഹിക പ്രതിബദ്ധതകൂടി സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് മണ്ണാര്‍ക്കാടുനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ പിടികൂടിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തും. പുഴുക്കുത്തുകളെ ജീവനക്കാർ ഒറ്റപ്പെടുത്തണം. ഒരു അഴിമതിക്കും കൂട്ടു നിൽക്കാൻ അനുവദിക്കില്ല. കൈക്കൂലി വളരെ ഗൗരവമായാണ് സർക്കാർ കാണുന്നത്. […]Read More

News

മധ്യപ്രദേശില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചു; 15 മരണം, 25 പേര്‍ക്ക്

ഭോപ്പാല്‍:മധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയില്‍ സ്വകാര്യ ബസ് പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച്‌ 15 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ദസനംഗയ്ക്ക് സമീപം ദോഗര്‍ഗോണ്‍ പാലത്തില്‍ നിന്നാണ് ബസ് ഇന്നുപുലര്‍ച്ചെ വീണത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. രക്ഷാദൗത്യം തുടരുകയാണ്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും […]Read More

Travancore Noble News